സ്വാതന്ത്ര്യദിനാഘോഷം

കീഴല്ലൂർ: പ്രിയദർശിനി കൾചറൽ സൻെററി‍ൻെറ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തി​ൻെറ ഭാഗമായി കീഴല്ലൂരിൽ ദേശീയ പതാക ഉയർത്തലും സ്വാതന്ത്ര്യദിന സന്ദേശം നൽകലും നടന്നു. മട്ടന്നൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി. ജയചന്ദ്രൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രസിഡൻറ്​ വി.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. സേവാദൾ ബ്ലോക്ക് ചെയർമാൻ സുരേഷ് ബാബു, എം.കെ. ജനാർദനൻ, കെ. സജീവൻ, പി. വിജയൻ, എ. ബിനേഷ്, സൂരജ് രത്നാകരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.പി. വിനോദൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.