ദേവകിയമ്മ

ഓലയമ്പാടി: ചട്ട്യോളിലെ പെരിയാച്ചേരി (95) നിര്യാതയായി. ഭർത്താവ്: പരേതനായ പോത്തേര കണ്ണൻ നമ്പ്യാർ. മക്കൾ: ഗോവിന്ദൻ (സി.പി.എം ചട്ട്യോൾ ബ്രാഞ്ച് അംഗം), ഭവാനി, സാവിത്രി (പാലാവയൽ). മരുമക്കൾ: കല്യാണിക്കുട്ടി, കൃഷ്​ണൻ, ബാലകൃഷ്​ണൻ (പാലാവയൽ). സഹോദരങ്ങൾ: കാർത്യായനിയമ്മ (കരിവെള്ളൂർ), പരേതരായ നാരായണൻ, കൃഷ്​ണൻ, കുഞ്ഞപ്പൻ, മീനാക്ഷി, പാർവതി. സംസ്​കാരം വെള്ളിയാഴ്​ച രാവിലെ 10ന് ചട്ട്യോൾ പൊതു ശ്‌മശാനത്തിൽ. Py RDevaki Ama8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.