കുഞ്ഞിപ്പാത്തു

തലശ്ശേരി: നഗരസഭ സ്​റ്റേഡിയത്തിന് സമീപം വയ്യപ്രത്ത് ബംഗ്ലയിൽ വി.ബി. (74) നിര്യാതയായി. മക്കൾ: ബംഗ്ല ഷംസുദ്ദീൻ (മുൻ തലശ്ശേരി നഗരസഭ അംഗം), മൈമൂനത്ത്, ഖദീജ. മരുമക്കൾ: റഷീദ്, ഹാരിസ്, സുമയ്യ. സഹോദരങ്ങൾ: അബ്​ദുൽ ഖാദർ, കുഞ്ഞലീമ, നബീസു, മുഹമ്മദലി. KUNHIPPATHU tly ശാരദ പെരിങ്ങത്തൂർ: പെരിങ്ങളം പ്രൈമറി ഹെൽത്ത് സൻെററിന് സമീപം പുറായിൻറവിടെ പ്രമാണ്ടിയിൽ ശാരദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: വനജ, പവിത്രൻ, പരേതയായ സുജാത. മരുമക്കൾ: ബാലൻ (കിഴ്മാടം), ഷീജിത (കീഴന്തിമുക്ക്), പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: ശാന്ത (മുതിയങ്ങ), കമല, പത്മാവതി (ഇരുവരും ചമ്പാട്). പരേതനായ രാഘവൻ, വാസു. obit sharada peringathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.