അബ്​ദുറഹിമാൻ

കാഞ്ഞങ്ങാട്​: ആദ്യകാല പ്രവാസിയും കുടക്​ മാതാപുറം ഹോഡ്​ തോട്ടത്തെ എസ്​റ്റേറ്റ്​ ഉടമയുമായ അജാനൂർ കൊളവയൽ ഇഖ്​ബാൽ ഹയർസെക്കൻഡറി സ്​കൂളിന്​ സമീപത്തെ എസ്​.കെ. (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നൗഷാദ്​, അബ്​ദുറഹീം, അബ്​ദുൽ ഹകീം, ഇസ്​മയിൽ, സഫിയ, മൈമൂന. മരുമക്കൾ: അബ്​ദുറസാഖ്​, ഖലീദ്​ (ഇരുവരും യു.എ.ഇ), റഹ്​മത്ത്​, റംല, ഷുഹൈല. സഹോദരങ്ങൾ: അബ്​ദുൽ ഖാദർ, ഹസൈനാർ, ഇബ്രാഹിം, നഫീസ, പരേതരായ മുഹമ്മദ്​, മൊയ്​തീൻ, അബൂബക്കർ. charamam s k abdurahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.