കുഞ്ഞമ്പു

നീലേശ്വരം: ചായ്യോം മാനൂരി പുല്ലാഞ്ഞി വള്ളിയിലെ ടി.വി. (68) നിര്യാതനായി. മുൻ കെ.എസ്.വൈ.എഫ്, ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അദ്ദേഹം ചീമേനിയിലെ തോൽ -വിറക് സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: പുഷ്പവല്ലി. മക്കൾ: വിജിലേഷ് (സഹകരണ ഹോട്ടൽ ജീവനക്കാരൻ), വി. ജിഷ, വി. ജിനേഷ് (സി.പി.എം മാനൂരി ബ്രാഞ്ച്​ അംഗം, ഡി.വൈ.എഫ്.ഐ കിനാനൂർ മേഖല സെക്രട്ടറി, കിനാനൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: സുനിൽ (രാവണേശ്വരം), രൂപ (കയ്യൂർ). സഹോദരങ്ങൾ: ജാനകി, മാധവി, ലക്ഷ്മി, ടി.വി. നാരായണൻ (സി.പി.എം മാനുരി ബ്രാഞ്ച്​ അംഗം), കാർത്യായനി. പടം..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.