അബ്ദുല്ല

കുത്തുപറമ്പ്: നരവൂർ റോഡിൽ ശീതൾ'ൽ നരങ്ങോളി (63) നിര്യാതനായി. പെരശ്ശേരിയിലെ നാരങ്ങോളി ഹൗസിൽ പരേതരായ അഹമ്മദിൻറെയും ആമിനയുടെയും മകനാണ്. ഭാര്യ: കെ.പി. ആയിഷ. മക്കൾ: മുബീന, ഷാനിബ, ഷറിൻ, പരേതനായ മുഹമ്മദ് ഷജ. മരുമക്കൾ: മുംതസ് (ഇരിക്കൂർ), മുനവർ (തലശ്ശേരി), റിഷാൽ (ചാല). സഹോദരങ്ങൾ: മുഹമ്മദ് (താണ), ഉസ്മാൻ(മുഴപ്പിലങ്ങാട്), നഫീസ (പെരളശ്ശേരി), ഖദീജ, റുഖിയ (ഇരുവരും പെരളശ്ശേരി). ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് പിലാക്കൂട്ടം ഖബർസ്ഥാനിൽ. obit abdulla 63 kuthuparmba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.