കൂടാളി: കോയസ്സൻകുന്ന് കളത്തിൽ ഹൗസിൽ (75) നിര്യാതയായി. പരേതരായ കാഞ്ഞിരോട്ടെ പൗരപ്രമുഖൻ പി.സി ആലിയുടെയും കാടിച്ചിക്കണ്ടി തീയത്തിക്കണ്ടി ഫാത്തിമയുടെയും മകളാണ്. ഭർത്താവ്: പരേതനായ പള്ളിക്കചാലിൽ മമ്മാലി. മക്കൾ: അബ്ദുൽസലീം (മുൻ സെക്രട്ടറി മുസ്ലിം ജമാഅത്ത് കമ്മിറ്റി കൂടാളി), സുബൈർ (മസ്കറ്റ്), അസീം (സെഡ് സി റെഡിമെയ്ഡ്സ് കോയസ്സൻകുന്ന്). മരുമക്കൾ: ജമീല (എടയന്നൂർ), സൗദ (കൂടാളി), റാഷിദ (ആയിപ്പുഴ). സഹോദരങ്ങൾ: സക്കരിയ, മുത്തലിബ് (ഇരുവരും കച്ചവടം, പാലക്കാട്), ഷംസുദ്ദീൻ കൂടാളി (എം.എം.എ ബംഗളൂരു), ആയിഷ, കുഞ്ഞാമിന (കൂടാളി), നസീറ (വേശാല), പരേതരായ കെ.ടി അഹമ്മദ്കുട്ടി (റിട്ട. പ്രൊഫസർ സർ സയ്യിദ് കോളേജ് തളിപ്പറമ്പ്), കെ.ടി മുഹമ്മദ് ഫാസി (പാലക്കാട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.