പാനൂർ: നാട്ടകം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ശാന്തി സ്വരൂപിന്റെ മഹാബലിയും ധർമശാസ്താവും എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി. രാജു കാട്ടുപുനം അധ്യക്ഷത വഹിച്ചു. ടി.കെ. ഷാജ്, എം. ഉത്തമൻ എന്നിവർ പുസ്തകപരിചയം നടത്തി. അഡ്വ. അനിൽകുമാർ, ഡോ. രാജാറാം, മുസ്തഫ കമാൽ, സി.കെ. സുനിൽകുമാർ, മഞ്ജിത്ത് ചെണ്ടയാട് എന്നിവർ സംസാരിച്ചു. ഡോ. ടി.കെ. അനിൽകുമാർ സ്വാഗതവും സജീവ് ഒതയോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.