പ്രതിഷേധക്കൂട്ടായ്മ

ഇരിട്ടി: മുഖ്യമന്ത്രിക്കുനേർക്കുള്ള കടന്നാക്രമണങ്ങളെ ചെറുക്കുക, കേരളത്തെ കലാപഭൂമിയാക്കാനുള്ള യു.ഡി.എഫ്-ബി.ജെ.പി നീക്കം തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സി.ഐ.ടി.യു ഏരിയ കമ്മിറ്റി ഇരിട്ടിയിൽ നടത്തിയ സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു ഉദ്‌ഘാടനം ചെയ്തു. വി.ബി. ഷാജു അധ്യക്ഷനായി. ഇ.എസ്. സത്യൻ, പി. ചന്ദ്രൻ, എ.കെ. രവീന്ദ്രൻ, പി.കെ. ശശി എന്നിവർ സംസാരിച്ചു. എടൂരിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്തു. എം. വിനോദ് കുമാർ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗം എൻ.ഐ. സുകുമാരൻ, എൻ.ടി. റോസമ്മ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ: irity Citu സി.ഐ.ടി.യു പ്രതിഷേധക്കൂട്ടായ്‌മ ഇരിട്ടിയിൽ സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.