ഇരിക്കൂർ: ഇരിക്കൂർ എ.എം.ഐ കോംപ്ലക്സിൽ ആരംഭിച്ച അൽമദ്റസത്തുൽ ഇസ്‌ലാമിയ കെ. അബ്ദുൽ ജബ്ബാർ കൂരാരി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡൻറ് എൻ.എം. ബഷീർ അധ്യക്ഷത വഹിച്ചു. മജ്‍ലിസ് മദ്റസ അക്കാദമിക് കൗൺസിൽ പ്രസിഡൻറ് എം. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ഗഫൂർ ഹാജി, എൻ. ഖാലിദ്, എം.പി. അബ്ദുൽ നസീർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബി. ഫജ്റുസാദിഖ് സ്വാഗതവും എൻ. ശബാന നന്ദിയും പറഞ്ഞു. -------- ചിത്രം : അൽമദ്റസത്തുൽ ഇസ്‍ലാമിയ ഇരിക്കൂർ കെ. അബ്ദുൽ ജബ്ബാർ കൂരാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.