രക്തദാനം

തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവർത്തകർ തലശ്ശേരി ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് നടത്തി. മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ രക്തം നൽകി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം. അഖിൽ, ബ്ലോക്ക് സെക്രട്ടറി പി. സനീഷ്, ജില്ല കമ്മിറ്റി അംഗം മുഹമ്മദ് ഫാസിൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.