പിലാത്തറ: പിലാത്തറ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നിയുക്ത വൈസ് ഡിസ്ടിക്ട് ഗവർണർ ടി.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എസ്. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. റീജനൽ ചെയർപേഴ്സൻ കേണൽ പത്മനാഭൻ, സോൺ ചെയർപേഴ്സൻ സിദ്ധാർഥൻ വണ്ണാരത്ത്, നിയുക്ത സോൺ ചെയർപേഴ്സൻ എം.പി.സി. ഷിബു, എൻ. പുരുഷോത്തമൻ, കെ.പി. ചന്ദ്രൻ, കെ.വി അശോക് കുമാർ, എം.വി. സത്യനാഥൻ, എം.എസ്. നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അശോകൻ പുറച്ചേരി (പ്രസി.), എം.എസ്. നാരായണൻ നമ്പൂതിരി (സെക്ര.), പി. സജീവൻ (ട്രഷ.) എന്നിവർ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.