അനുശോചിച്ചു

പിലാത്തറ: വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാവും പിലാത്തറയിലെ വ്യാപാരിയുമായിരുന്ന വി. ഉമ്മറിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.സി. തമ്പാൻ, എം.പി. ഉണ്ണികൃഷ്ണൻ, കെ.വി. ശിവരാമൻ, കെ.കെ. സഹദേവൻ, കെ.കെ. ദാമോദരൻ, കെ.വി. ഉണ്ണികൃഷ്ണൻ, കെ.കെ. മനോഹരൻ, ടി.സി. വിൽസൺ, ഇ.വി. ഗണേശൻ എന്നിവർ സംസാരിച്ചു. ഉമ്മറിന്റെ നിര്യാണത്തിൽ അനുശോചിച്ച് ചെറുതാഴം പഞ്ചായത്തിൽ ശനിയാഴ്ച ഉച്ചവരെ കടകളടച്ച് ഹർത്താലാചരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.