പ്രവേശനോത്സവം

മട്ടന്നൂര്‍: മട്ടന്നൂര്‍ ഉപജില്ലതല ഉദ്ഘാടനം മട്ടന്നൂര്‍ ഗവ. യു.പി സ്‌കൂളില്‍ കെ.കെ. ശൈലജ എം.എല്‍.എ നിർവഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ കെ.കെ. ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. കല്ലൂര്‍ ന്യു യു.പി സ്‌കൂളില്‍ പ്രവേശനോത്സവ ഉദ്ഘാടനവും വിരമിച്ച പ്രധാനാധ്യാപിക പി. മേരി ജോര്‍ജിനും അധ്യാപിക കെ. ഷീലക്കും പി.ടി.എ ഏര്‍പ്പെടുത്തിയ ഉപഹാര സമര്‍പ്പണവും നഗരസഭ കൗണ്‍സിലര്‍ എന്‍.പി. സുജാത നിർവഹിച്ചു. സി. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.