മട്ടന്നൂർ: പാലോട്ടുപള്ളി മഹല്ല് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘടനം ചെയ്തു. ചൂരിയോട്ട് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ മുസ്തഫ ഹുദവി അക്കോട്, എസ്.വി. മുഹമ്മദലി, അബ്ദുറസാഖ് ദാരിമി, കെ.കെ. സമീര്‍ എന്നിവര്‍ ക്ലാസെടുത്തു. ഇ.പി. ഷംസുദ്ദീന്‍, വി.എന്‍. മുഹമ്മദ്, സി. മുഹമ്മദ്, യു. യൂസഫ്, യു.പി. അഷറഫ്, പി.ആര്‍. ഉബൈദ്, കെ. ഇസ്മായില്‍, എ.കെ. അബ്ദുറഹിമാന്‍ ഫൈസി, അഷറഫ് സഹദി, ഫിറോസ് അത്തോളി എന്നിവര്‍ സംസാരിച്ചു. ----------- ഫോട്ടോ- പാലോട്ടുപള്ളി മഹല്ല് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.