തലശ്ശേരി: സൈദാർ പള്ളി മദ്റസ ഖതീബ് മുജീബ് റഹ്മാൻ ഫൈസാനി ഉദ്ഘാടനം ചെയ്തു. സൈദാർ പള്ളി ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ.കെ. സക്കരിയ അധ്യക്ഷത വഹിച്ചു. ഇ.എ. ഹാരിസ്, എ.എം. മഹറൂഫ്, വി.ടി. റിയാസ് എന്നിവർ സംസാരിച്ചു. സൈദാർപള്ളി മദ്റസ സദർ മുഅല്ലിം ഇസ്മായിൽ സ്വാഗതവും സെക്രട്ടറി പി.പി. ഫയാസ് ജലാൽ നന്ദിയും പറഞ്ഞു. -------- no photo please
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.