തലശ്ശേരി: നിയോജക മണ്ഡലം മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറിയും മുൻ നഗരസഭാംഗവുമായ എ.പി. മഹ്മൂദിന്റെ നിര്യാണത്തിൽ സംസ്ഥാന മുസ്‍ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, അബ്ദുറഹിമാൻ കല്ലായി, പി. കുഞ്ഞിമുഹമ്മദ്, അബ്ദുൽ കരീം ചേലേരി, തലശ്ശേരി സി.എച്ച് സെന്റർ ചെയർമാൻ സൈനുൽ ആബിദീൻ, അഡ്വ. കെ.എ. ലത്തീഫ്, വഖഫ് ബോർഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവർ . തലശ്ശേരി നിയോജകമണ്ഡലം മുസ്‍ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, ദുബൈ കെ.എം.സി.സി, എസ്.ടി.യു കമ്മിറ്റികൾ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.