എം.​വി.

വൈ​ശാ​ഖ്

യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

മ​ട്ട​ന്നൂ​ര്‍: നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ട്ട​ന്നൂ​ര്‍ നെ​ല്ലൂ​ന്നി സ്വ​ദേ​ശി എം.​വി. വൈ​ശാ​ഖി​നെ​യാ​ണ് (31) മ​ട്ട​ന്നൂ​ര്‍ ഇ​ന്‍സ്പെ​ക്ട​ര്‍ കെ.​വി. പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ധ​ശ്ര​മം, ആ​യു​ധം കൈ​വ​ശം​വെ​ക്ക​ല്‍ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് വൈ​ശാ​ഖ്. പ​ഴ​ശ്ശി​യി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍ഥി​യെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്. ക​ണ്ണൂ​ര്‍ സി​റ്റി പൊ​ലീ​സ് മേ​ധാ​വി അ​ജി​ത് കു​മാ​റി​ന്റെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ല​ക്ട​ര്‍ ഇ​യാ​ള്‍ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ വൈ​ശാ​ഖി​നെ ക​ണ്ണൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - The youth was arrested on Kappa charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.