മട്ടന്നൂരിലെ മത്സ്യമാര്‍ക്കറ്റിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന
മട്ടന്നൂര്‍: മട്ടന്നൂരിലെ മത്സ്യമാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി. മാര്‍ക്കറ്റുകളില്‍നിന്ന് സാമ്പ്ള്‍ ശേഖരിച്ചു. നഗരത്തിലെ മൂന്നു മത്സ്യവില്പനശാലയിലാണ് പരിശോധന നടത്തിയത്.
ഭക്ഷ്യസുരക്ഷ ഓഫിസര്‍ പി. ഷോണിമ, നഗരസഭ ജെ.എച്ച്.ഐ ശ്യാംകൃഷ്ണ, ഉദ്യോഗസ്ഥരായ ബിന്ദുരാജ്, ശ്രീജ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
വരും ദിവസങ്ങളിലും വിവിധ ഇടങ്ങളിലായി പരിശോധന നടക്കുമെന്ന് എച്ച്.ഐ കെ.സി. ലതീഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.