ഇരിട്ടി: മാക്കൂട്ടം ചുരംപാത വഴി കർണാടകത്തിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും ഫെബ്രുവരി 22 മുതൽ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. 22 മുതൽ മാക്കൂട്ടം ചുരം പാതവഴി കടന്നുപോകുന്ന ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമുള്ള എല്ലാ യാത്രക്കാരും ജീവനക്കാരും കോവിഡ് പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ യാത്രാനുമതി നൽകി ചുരം പാതവഴി കടത്തിവിടുകയുള്ളൂവെന്നും കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.