വിണ്ടുകീറിയ ഇരിക്കൂർ പാലം
Posted On
date_range Updated On
date_range ഇരിക്കൂർ പാലം വിണ്ടുകീറി
ഇരിക്കൂർ: ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്കും മുറവിളികൾക്കും ശേഷം ഉപരിതല പ്രവർത്തനങ്ങൾ നടത്തിയ ഇരിക്കൂർ പാലത്തിന്റെ മധ്യഭാഗം വിണ്ടുകീറി. വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് പാലത്തിന്റെ മധ്യഭാഗത്ത്വിവിധ കുഴികൾ രൂപപ്പെട്ടത്. രണ്ട് പാളികളായി കൂടിച്ചേരുന്ന ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.
ഉപരിതല പ്രവർത്തനങ്ങൾ നടത്തിയത് ശാസ്ത്രീയമായിട്ടല്ലെന്നും കൃത്യമായി ഗ്യാപ്പ് ഫില്ല് ചെയ്യാതെ ജില്ലികൾ താഴേക്ക് ഊർന്നുപോയതാണ് വിണ്ടു കീറാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.