പട്ടീലിൽ ചെങ്കൽ ലോറി കിണറിലേക്ക് മറിഞ്ഞ നിലയിൽ
Posted On
date_range Updated On
date_range ചെങ്കൽ ലോറി കിണറ്റിൽ വീണു
ഇരിക്കൂർ: ഊരത്തൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് ചെങ്കൽ കയറ്റി പോവുകയായിരുന്ന മിനിലോറി സിദ്ദീഖ് നഗർ പരിസരത്തെ പട്ടീലിൽ കിണറിലേക്ക് തലകീഴായി മറിഞ്ഞു. ബ്രേക്ക് തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ടാണ് ലോറി മറിഞ്ഞത്.
ലോറി ഡ്രൈവറും ചെങ്കൽ കയറ്റിറക്ക് തൊഴിലാളിയും അത്ഭുതകരമായി രക്ഷപ്പെട്ടു. പട്ടീലിലെ ബഷീറിെൻറ വീട്ടുവളപ്പിലെ കിണറിലേക്കാണ് വീണത്. ഉച്ച മൂേന്നാടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.