dxc

പാനൂർ: കടവത്തൂർ കതിരം മാക്കൂൽ ഗോവിന്ദൻ (80) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: പുഷ്പാകരൻ, ജയതിലകൻ. മരുമക്കൾ: ചന്ദ്രി (മേനപ്രം), ലജിന (വിളക്കോട്ടൂർ). സഹോദരങ്ങൾ: ചാത്തു, ഗോപാലൻ, പരേതരായ അച്ചൂട്ടി, നാണു, ചീരൂട്ടി. obit Govind Pnr കല്യാണി തളിപ്പറമ്പ്: ബക്കളം പുന്നക്കുളങ്ങരയിലെ എ.വി. കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. ചന്തു നായർ. മക്കൾ: പ്രസന്ന (കല്യാശ്ശേരി വീവേഴ്​സ്), എ.വി. പ്രേമൻ (സെക്രട്ടറി, സി.പി.എം പുന്നക്കുളങ്ങര കിഴക്ക് ബ്രാഞ്ച്, കലക്​ഷൻ ഏജൻറ് പി.സി.ആർ ബാങ്ക്). മരുമക്കൾ: കൃഷ്ണൻ (ഒറപ്പൊടി), സവിത (ചീക്കാട്). സഹോദങ്ങൾ: ഗോവിന്ദൻ (കണ്ണപുരം), ദേവി (അരയാല). സഞ്ചയനം വ്യാഴാഴ്ച. av kalyani tlp സുനിൽ കുമാർ പാനൂർ: മൊകേരി കൂരാറയിൽ കളത്തിൽ രാഘവൻെറയും ഗീതയുടെയും മകൻ സുനിൽ കുമാർ (44) നിര്യാതനായി. ഭാര്യ: ഷബീന. മക്കൾ: സൽവിൻ, നൈനിക. സഹോദരങ്ങൾ: അനിൽ കുമാർ, സനൽ കുമാർ. Obit Suni Pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.