പിടിയിലായ അസീം, ജിഷ്ണു
Posted On
date_range Updated On
date_range കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ 11 കിലോ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം വട്ടപ്പച്ച സ്വദേശി എസ്. അസീം, കൊല്ലം നിലമേല്‍ സ്വദേശി ജെ. ജിഷ്ണു എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. തിങ്കളാഴ്ച രാവിലെ ട്രെയിനില്‍ വന്നിറങ്ങിയ യുവാക്കളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആര്.പി.എഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് അടങ്ങിയ ബാഗുമായി യുവാക്കള്‍ പിടിയിലായത്. പ്രതികളെ എക്സൈസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.