പിടിച്ചെടുത്ത ചന്ദനമുട്ടികളുമായി രഞ്​ജിത്ത്

എട്ടുലക്ഷത്തി​െൻറ ചന്ദനമുട്ടികളുമായി യുവാവ്​ അറസ്​റ്റിൽ

ക​ണ്ണൂ​ർ: എ​ട്ടു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ച​ന്ദ​ന​മു​ട്ടി​ക​ളു​മാ​യി ഒാേ​ട്ടാ ഡ്രൈ​വ​റാ​യ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ.

മ​ട്ട​ന്നൂ​ർ, ശി​വ​പു​രം, ന​ടു​വ​നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ളാ​രി​യി​ൽ വെ​ച്ചാ​ണ്​ തി​ല്ല​േ​ങ്ക​രി ഇ​യ്യം​ബോ​ട്​ ചോ​ക്ക​ല​മ്മ​ൽ കെ. ​ര​ഞ്​​ജി​ത്തി​നെ (32) ഫോ​റ​സ്​​റ്റ്​ ഫ്ലൈ​യി​ങ്​ സ്​​ക്വാ​ഡ്​ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഇ​യാ​ളി​ൽ​നി​ന്ന്​ 82 കി​ലോ​യോ​ളം ച​ന്ദ​ന​മു​ട്ടി​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ച​ന്ദ​ന​മു​ട്ടി ക​ട​ത്താ​നു​പ​യോ​ഗി​ച്ച ഒാേ​ട്ടാ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​കൂ​ടി​യ ച​ന്ദ​ന​ത്തി​ന്​ എ​ട്ടു​ല​ക്ഷ​ത്തോ​ളം വി​ല​വ​രും.

ഫോ​റ​സ്​​റ്റ്​ ഫ്ലൈ​യി​ങ്​ സ്​​ക്വാ​ഡ്​ ക​ണ്ണൂ​ർ ഡി​വി​ഷ​ന​ൽ ഒാ​ഫി​സ​ർ എം.​എ. അ​ന​സി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ്​ കൊ​ട്ടി​യൂ​ർ റേ​​ഞ്ച്​ ഫോ​റ​സ്​​റ്റ്​ ഒാ​ഫി​സ​ർ​ക്ക്​ കൈ​മാ​റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.