Posted On
date_range Updated On
date_range മാഹി ബൈപാസ് പാതയിൽ വാഹനാപകടം
മാഹി: ബൈപാസ് പാതയിൽ പാറാൽ മാടപ്പീടിക ഭാഗത്ത് അപകടം. രാവിലെ 11ഓടെയായിരുന്നു സംഭവം. ആളപായമില്ല.
ലോറി ഇടിച്ച് മിനിട്ടുകൾ കഴിഞ്ഞ് രണ്ടു പേർ പുറത്തിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. തലശ്ശേരിയിൽ നിന്ന് വടകരയിലേക്ക് പോകുന്ന ഭാഗത്താണ് അപകടം.
ബുധനാഴ്ച രാത്രിയിൽ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് പാതയിൽ ലോറി റോഡൽ നിന്ന് തെന്നിനീങ്ങുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.