950 പേർക്കുകൂടി കോവിഡ്

കണ്ണൂർ: ജില്ലയിൽ പുതുതായി സ്ഥിരീകരിച്ചു. 1670 പേർ രോഗമുക്തരായി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,41,631 ആണ്​. 3921 സാമ്പിളുകൾ വ്യാഴാഴ്ച പരിശോധിച്ചു. ആകെ 25,89,498 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.