ശ്രീകണ്ഠപുരം: വിദേശ മദ്യവും ബിയറും കടത്തുന്നതിനിടെ രണ്ടുപേരെ തളിപ്പറമ്പ് സര്‍ക്കിള്‍ എക്‌സൈസ് സംഘം പിടികൂടി. നടുവില്‍ സ്വദേശി കെ.എസ്. സാബുവിനെയാണ് (42) ഓട്ടോറിക്ഷയില്‍ 42 കുപ്പി വിദേശ മദ്യം കടത്തുന്നതിനിടെ അറസ്റ്റ് ചെയ്തത്. മയ്യില്‍, പാടിക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മദ്യം കടത്തിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. 11 കുപ്പി ബിയറുമായി ചുഴലിയിലെ എന്‍. സന്തോഷിനെയാണ് (41) പാടിക്കുന്നില്‍ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.