51 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മെൻറ്​ സോൺ

51 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മൻെറ്​ സോൺ കണ്ണൂർ: ജില്ലയില്‍ 51 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മൻെറ്​ സോണുകളായി പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഴീക്കോട് -1, ചപ്പാരപ്പടവ് -6, ചെങ്ങളായി -6, ചെറുകുന്ന് -5, ചിറ്റാരിപ്പറമ്പ്​ -5, ധര്‍മടം -3, എരഞ്ഞോളി -8, ഇരിട്ടി നഗരസഭ -14, കടമ്പൂര്‍ -8, കടന്നപ്പള്ളി പാണപ്പുഴ -3,5, കല്യാശ്ശേരി -5, കണിച്ചാര്‍ -3,9, കണ്ണൂര്‍ കോര്‍പറേഷന്‍ -20,24,46, കരിവെള്ളൂര്‍ പെരളം -3, കേളകം -13, കൊളച്ചേരി -7, കൊട്ടിയൂര്‍ -10, മട്ടന്നൂര്‍ നഗരസഭ -13, 28, നടുവില്‍ -1, പന്ന്യന്നൂര്‍ -2, പാനൂര്‍ നഗരസഭ -34, പാപ്പിനിശ്ശേരി -9, പട്ടുവം -5, പായം -9,16, പയ്യന്നൂര്‍ നഗരസഭ -8,17,18, പേരാവൂര്‍ -4, പെരിങ്ങോം വയക്കര -12, രാമന്തളി -4,12, തളിപ്പറമ്പ് നഗരസഭ -12,14, തൃപ്രങ്ങോട്ടൂര്‍ -1, വേങ്ങാട് -15, കണ്ണൂര്‍ കോര്‍പറേഷന്‍ -7, പയ്യന്നൂര്‍ നഗരസഭ -7, കുഞ്ഞിമംഗലം -9, ചെറുപുഴ -10, കണിച്ചാര്‍ -7 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ഇരിട്ടി നഗരസഭ -33, കണിച്ചാര്‍ -8, കൊളച്ചേരി -13, മുഴക്കുന്ന് -1, പാനൂര്‍ നഗരസഭ -38 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ൻ​മൻെറ് സോണാക്കും. നേരത്തേ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ -52, ആലക്കോട് -21, പയ്യന്നൂര്‍ നഗരസഭ -42 എന്നീ വാർഡുകൾ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.