346 പേര്‍ക്കുകൂടി കോവിഡ്; 223 രോഗമുക്തി

346 പേര്‍ക്കുകൂടി കോവിഡ്; 223 രോഗമുക്തി309 പേര്‍ക്ക് സമ്പര്‍ക്കംകണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച 346 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 309 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 23 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും ആറുപേര്‍ വിദേശത്ത് നിന്നുമെത്തിയവരും എട്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. രോഗം ബാധിച്ച്​ ചികിത്സയിലായിരുന്ന 223 പേര്‍ വ്യാഴാഴ്​ച രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് പോസിറ്റിവ് കേസുകള്‍ 28349 ആയി. ഇവരില്‍ 23288 പേർ രോഗമുക്തരായി. 129 പേരാണ്​ കോവിഡ് മൂലം മരിച്ചത്​. ബാക്കി 4406 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 3682 പേര്‍ വീടുകളിലും ബാക്കി 693 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18453 പേരാണ്. ഇതില്‍ 17662 പേര്‍ വീടുകളിലും 791 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 249919 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 249488 എണ്ണത്തി​ൻെറ ഫലം വന്നു. 431 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കംകണ്ണൂര്‍ കോര്‍പറേഷന്‍ 23, ആന്തൂര്‍ നഗരസഭ 2, ഇരിട്ടി നഗരസഭ 2, കൂത്തുപറമ്പ് നഗരസഭ 14, പാനൂര്‍ നഗരസഭ 6, പയ്യന്നൂര്‍ നഗരസഭ 10, തലശ്ശേരി നഗരസഭ 38, തളിപ്പറമ്പ് നഗരസഭ 1, മട്ടന്നൂര്‍ നഗരസഭ 14, ആലക്കോട് 4, അഞ്ചരക്കണ്ടി 13, ആറളം 1, അഴീക്കോട് 4, ചെമ്പിലോട് 10, ചെറുപുഴ 2, ചെറുതാഴം 1, ചിറക്കല്‍ 12, ചിറ്റാരിപ്പറമ്പ് 6, ചൊക്ലി 2, ധര്‍മടം 6, ഏരുവേശ്ശി 1, ഏഴോം 1, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 3, കല്യാശ്ശേരി 1, കാങ്കോല്‍ ആലപ്പടമ്പ 1, കണ്ണപുരം 5, കേളകം 3, കൊളച്ചേരി 2, കോളയാട് 2, കൂടാളി 1, കോട്ടയം മലബാര്‍ 5, കുഞ്ഞിമംഗലം 2, കുന്നോത്തുപറമ്പ് 1, കുറുമാത്തൂര്‍ 6, കുറ്റ്യാട്ടൂര്‍ 1, മാടായി 4, മാലൂര്‍ 2, മാങ്ങാട്ടിടം 3, മയ്യില്‍ 4, മൊകേരി 3, മുണ്ടേരി 5, മുഴക്കുന്ന് 7, മുഴപ്പിലങ്ങാട് 6, ന്യൂമാഹി 9, പന്ന്യന്നൂര്‍ 2, പാപ്പിനിശ്ശേരി 2, പരിയാരം 2, പാട്യം 7, പായം 2, പെരളശ്ശേരി 8, പേരാവൂര്‍ 8, പിണറായി 7, രാമന്തളി 1, തില്ലങ്കേരി 4, തൃപ്രങ്ങോട്ടൂര്‍ 1, ഉളിക്കല്‍ 2, വളപട്ടണം 4, വേങ്ങാട് 6, കോഴിക്കോട് 2, മലപ്പുറം 1.ഇതര സംസ്ഥാനംകണ്ണൂര്‍ കോര്‍പറേഷന്‍ 2, ആന്തൂര്‍ നഗരസഭ 7, ഇരിട്ടി നഗരസഭ 1, പാനൂര്‍ നഗരസഭ 1, ചെറുതാഴം 3, ചിറക്കല്‍ 1, ധര്‍മടം 1, കല്യാശ്ശേരി 1, മുഴക്കുന്ന് 1, പരിയാരം 1, തൃപ്രങ്ങോട്ടൂര്‍ 4.വിദേശംപയ്യന്നൂര്‍ നഗരസഭ 1, മട്ടന്നൂര്‍ നഗരസഭ 1, ആലക്കോട് 1, ചിറക്കല്‍ 1, കുന്നോത്തുപറമ്പ് 1, മുണ്ടേരി 1.ആരോഗ്യ പ്രവര്‍ത്തകര്‍കൂത്തുപറമ്പ് നഗരസഭ 1, തളിപ്പറമ്പ് നഗരസഭ 1, അഞ്ചരക്കണ്ടി 10, ചിറക്കല്‍ 1, കതിരൂര്‍ 1, കുന്നോത്തുപറമ്പ് 1, മാങ്ങാട്ടിടം 1,പേരാവൂര്‍ 1...................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.