210 ലിറ്റർ വാഷ് കണ്ടെടുത്തു

പയ്യന്നൂർ: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വയക്കര വങ്ങാട് അനധികൃതമായി സൂക്ഷിച്ച . പയ്യന്നൂർ റേഞ്ച് പ്രിവൻറിവ് ഓഫിസർ പി.വി. ശ്രീനിവാസ​ൻെറ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ച വാഷ് കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.