18 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്: സ്കൂട്ടറിൽ കടത്തുകയായിരുന്ന . ഏരുവശ്ശി മുയിപ്ര സ്വദേശി ടി.വി. നിഷാന്തിനെയാണ് എക്സൈസ് സംഘം അറസ്​റ്റുചെയ്തത്. ഉത്തരമേഖല ജോ. എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർ എം.വി. അഷറഫി​ൻെറ നേതൃത്വത്തിൽ മയ്യിൽ, പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന 18 ലിറ്റർ മദ്യവുമായി അറസ്​റ്റുചെയ്തത്. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും മദ്യവും കസ്​റ്റഡിയിലെടുത്തു. പടം TLP - Excise വിദേശമദ്യവുമായി പിടിയിലായ ടി.വി. നിഷാന്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.