16കാരിയെ പീഡിപ്പിച്ച മധ്യവയസ്​കൻ അറസ്​റ്റിൽ

പാനൂർ: 16കാരിയെ പീഡിപ്പിച്ച കേസിൽ പോക്സോ കേസിൽ മധ്യവയസ്കൻ അറസ്​റ്റിലായി. ചമ്പാട് സ്വദേശി രമേശ് ബാബുവിനെയാണ്​ (55) പാനൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്. ലോട്ടറി തൊഴിലാളിയാണ്. കഴിഞ്ഞ ഓണം ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്​റ്റേഷനിൽ ലഭിച്ച കത്തി​ൻെറ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.