പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കണ്ണൂരിൽ 1.2 കിലോ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിെൻറ രണ്ടാം വാർഷിക ദിനത്തിൽ 1.2 കിലോ സ്വർണവുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് സ്വദേശി റഫീഖ്, കാസർകോട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് 60 ലക്ഷം രൂപ വിലവരുന്ന 1.2 കിലോ സ്വർണവുമായി പിടിയിലായത്.
ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. രണ്ടു വർഷത്തിനിടയിൽ കണ്ണൂരിൽനിന്ന് 80 കിലോയിലധികം സ്വർണം പിടികൂടിയിട്ടുണ്ട്. കോവിഡ് വേളയിൽ ദിവസേനയെന്നോണമാണ് സ്വർണക്കടത്ത് പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.