12 കുപ്പി വിദേശമദ്യവുമായി പിടിയിൽ

പേരാവൂർ: എക്‌സൈസ് നടത്തിയ റെയ്ഡിൽ ആറ്​ ലിറ്റർ വിദേശ മദ്യവുമായി കീഴ്പ്പള്ളി സ്വദേശി പി.എഫ്. ബിജുവിനെ (40) പിടികൂടി കേസെടുത്തു. പ്രിവൻറിവ് ഓഫിസർ എൻ. പത്മരാജ​ൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫിസർമാരായ വി.എൻ. സതീഷ്, കെ. ശ്രീജിത്ത്‌, എ.എം. ബിനീഷ്, എക്‌സൈസ് ഡ്രൈവർ എം. ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.