കണ്ണൂരിൽ 885 ഗ്രാം സ്വർണം പിടികൂടി

കണ്ണൂരിൽ 885 ഗ്രാം സ്വർണം പിടികൂടിമട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 44 ലക്ഷംരൂപ മൂല്യമുള്ള 885 ഗ്രാം സ്വർണം പിടികൂടി. ചപ്പാരപ്പടവ് കൂവേരി സ്വദേശി മുഹമ്മദ് ഇർഫാദിൽനിന്നാണ് സ്വർണം പിടികൂടിയത്. കഴിഞ്ഞദിവസം മൂന്നുപേരില്‍നിന്നായി 1.55 കോടിരൂപ മൂല്യമുള്ള 3.4 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.