മാതമംഗലം: അപേക്ഷകൾ തീർപ്പാക്കാൻ എരമം കുറ്റൂർ പഞ്ചായത്തിൽ പരാതിപരിഹാര അദാലത്ത് ഈ മാസം 20ന് സംഘടിപ്പിക്കുന്നു. ഈ വർഷം ജനുവരി 31വരെ നൽകിയ അപേക്ഷകളിലാണ് അദാലത്തിൽ തീർപ്പുകൽപിക്കുക. അപേക്ഷകൾ പഞ്ചായത്തിൽ സമർപ്പിച്ച ഫയൽ വിവരങ്ങൾ സഹിതം 17ന് മൂന്നു മണിക്കുള്ളിൽ ഓഫിസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.