മാഹിയിൽ 18 പേർക്ക് കോവിഡ്

മാഹി: മാഹി മേഖലയിൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പന്തക്കൽ, ചെറുകല്ലായി, ഈസ്​റ്റ്​ പള്ളൂർ, പാറാൽ, നാലുതറ, പള്ളൂർ, ചെമ്പ്ര, വളവിൽ പ്രദേശങ്ങളിലുള്ളവർക്കാണ് കോവിഡ് പോസിറ്റിവായത്. മാഹിയിലെ രണ്ടു ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു. എട്ടുപേർ രോഗമുക്തി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.