അഴിയൂർ പഞ്ചായത്ത്: ഹിയറിങ്ങിന് 18വരെ സമയം

മാഹി: അഴിയൂർ ഗ്രാമ പഞ്ചായത്തിൽ വോട്ടർപട്ടിക ഹിയറിങ്ങിന്​ നോട്ടീസ് കിട്ടിയിട്ടും ഹാജരാകാൻ കഴിയാത്തവർക്ക് ഫോറം നമ്പർ നാലി​ൻെറ കോപ്പിയുമായി നേരിട്ടോ ദൂതൻ മുഖേനയോ രേഖകൾസഹിതം എത്തിയാൽ ഇൗ മാസം 18വരെ പഞ്ചായത്ത് ഓഫിസിൽ സേവനം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.