തളിപ്പറമ്പ്: തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്കൂളിലെ 1996 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികൾ 26 വർഷങ്ങൾക്കുശേഷം വീണ്ടും സംഗമിക്കും. 15ന് രാവിലെ 9.30 മുതൽ നടക്കുന്ന സംഗമം പ്രിൻസിപ്പൽ എം. കാസിം ഉദ്ഘാടനം ചെയ്യും. അധ്യാപകരെ ആദരിക്കും. കലാപരിപാടികൾ അരങ്ങേറും. 150 ലധികം പൂർവ വിദ്യാർഥികൾ പങ്കെടുക്കുമെന്ന് സംഘാടകരായ പി.കെ. അഷ്റഫ്, സി.പി. മുഹമ്മദ് സാലി, പി. അബ്ദുൽസലീം, കെ. മുഹമ്മദ്കുഞ്ഞി, കെ.വി.ടി. ഷംസീർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.