തളിപ്പറമ്പിലെ അടച്ചിടൽ; ഇന്ന് 11.30ന് യോഗം

തളിപ്പറമ്പ്: രണ്ടാഴ്​ചയിലധികമായി തുടരുന്ന തളിപ്പറമ്പിലെ സമ്പൂർണ ലോക്​ഡൗൺ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വ്യാഴാഴ്​ച രാവിലെ 11.30ന്​ ഉന്നതതല യോഗം ചേരും. കലക്​ടറുടെ നിർദേശത്തെ തുടർന്ന് തളിപ്പറമ്പ്​ സബ് കലക്​ടറാണ് യോഗം വിളിച്ചത്. യോഗത്തിൽ ജയിംസ് മാത്യു എം.എൽ.എ, നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, തഹസിൽദാർ, ഡിവൈ.എസ്.പി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.