കേളകം: വനത്തോടുചേർന്ന ഒരു കി.മീ ചുറ്റളവ് പരിസ്ഥിതിലോലമാക്കിയുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ മലയോരം സമരത്തിലേക്ക്. കേളകത്ത് ശനിയാഴ്ച മൂന്നിന് ഐശ്വര്യ ഓഡിറ്റോറിയത്തിൽ കിഫയുടെ (കേരള ഇൻഡിപെൻഡ്സ് ഫാർമേഴ്സ് അസോസിയേഷൻ) ആഭിമുഖ്യത്തിൽ നടക്കുന്ന യോഗത്തിൽ സമരപ്രഖ്യാപനം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കൊട്ടിയൂർ, കേളകം, ആറളം പഞ്ചായത്ത് പരിധിയിൽപെടുന്ന ജനപ്രതിനിധികൾ, രാഷ്ടീയപാർട്ടി പ്രതിനിധികൾ, നിയമവിദഗ്ധർ, മതനേതാക്കൾ, കർഷകസംഘടന ഭാരവാഹികൾ, സാമൂഹികസംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.