മാഹിയിൽ 11 പേർക്ക് കോവിഡ്

മാഹിയിൽ 11 പേർക്ക് കോവിഡ് മാഹി: രണ്ട് പൊലീസുകാർക്ക്​ ഉൾപ്പെടെമാഹിയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേർ രോഗമുക്തി നേടി. ചെമ്പ്ര, പള്ളൂർ, പന്തക്കൽ, മാഹി, ചാലക്കര തുടങ്ങിയ മേഖലകളിലുള്ളവർക്കാണ്​ കോവിഡ്​ ബാധിച്ചത്.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.