അഴിയൂരിൽ 10 വാർഡുകളിൽ സംവരണം

മാഹി: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ 18 വാർഡുകളിൽ ഒന്ന്, അഞ്ച്, ആറ്, 10,11,12,13, 17, 18 വാർഡുകൾ വനിതകൾക്കും ഒമ്പതാം വാർഡ് കല്ലാമല എസ്.സി ജനറൽ വിഭാഗത്തിനും സംവരണം ചെയ്​തു. ജില്ല കലക്​ടറ്റേറിൽ നടന്ന ചടങ്ങിൽ കലക്​ടർ സാംബശിവറാവു നറുക്കെടുത്തു. ഡെപ്യൂട്ടി കലക്​ടർ ടി. ജനിൽകുമാർ, അഴിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ക്ലാർക്ക് ഷോളി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.