കേളകം: മാമ്പഴക്കാലത്തിന്റെ മധുരവുമായി തലക്കാണി ഗവ.യു.പി സ്കൂളിൽ 'മാഞ്ചുവട്ടിൽ' ത്രിദിന അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി. സ്കൂൾ മുറ്റത്തെ മാഞ്ചുവട്ടിൽ ഒരുക്കിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം കുട്ടികൾക്ക് മാമ്പഴം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാടകം, ചിത്രരചന, നാടൻ പാട്ട്, പേപ്പർ ക്രാഫ്റ്റ് എന്നിവയിലാണ് പരിശീലനം പി.ടി.എ പ്രസിഡന്റ് ജോഷി കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. ഷീല കെ.എസ്, ദിവ്യ ദേവരാജൻ, വിപിൻ എന്നിവർ സംസാരിച്ചു. വി.കെ. കുഞ്ഞികൃഷ്ണൻ, സി.വി. അമർനാഥ് എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.