ഏരിയ കൺവെൻഷൻ

കൊട്ടിയൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ സംസ്ഥാന കമ്മിറ്റിയംഗം എം.എ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.വി. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പങ്കജവല്ലി വ്യാപാരി മിത്ര ഏരിയതല ഉദ്ഘാടനം നിർവഹിച്ചു. ജില്ല കമ്മിറ്റിയംഗം ടി.സി. വിൽസൺ വ്യാപാരി മിത്ര വിശദീകരണം നടത്തി. ജോസഫ്, പവിത്രൻ, കെ.കെ. സഹദേവൻ, ഇ. മോഹനൻ, ഷബി നന്ത്യത്ത്, അനിൽ കുമാർ, പി.എ. ദേവസ്യ, പി.വി. ശ്രീധരൻ, പി.ആർ. ഷനോജ്, കെ. ബിന്ദു, രേഷ്മ ഷനോജ്, പി.ആർ. ലാലു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.