കൊട്ടിയൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂര്‍ യൂനിറ്റിന്റെ വാര്‍ഷിക പൊതുയോഗവും ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടത്തി. ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് തോമസ് സ്വർണപള്ളില്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി പി. ബാഷിദ് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ.എ. ജെയിംസ് റിപ്പോര്‍ട്ട് അവതരണവും ട്രഷറര്‍ മത്തായി ഇരുങ്ങോളില്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായിരിക്കെ മരിച്ച ടി. നസിറുദ്ദീന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.