കരക മഹോത്സവം

തലശ്ശേരി: തമിഴ് ആചാര അനുഷ്ഠാനങ്ങളിൽ ചിട്ടപ്പെടുത്തിയ പൂജാകർമങ്ങളാൽ ആരാധന നടത്തുന്ന പിലാക്കൂൽ മാരിയമ്മൻ കോവിലിൽ മേയ് ഏഴ്, എട്ട് തീയതികളിൽ ധ്വജപ്രതിഷ്ഠ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേയ് 12നാണ് സുമംഗലി പൂജ. 14ന് കരകമഹോത്സവം കൊടിയിറങ്ങും. ഡോ. പി.എ. രാധാകൃഷ്ണൻ, പി.എ. രത്നവേൽ, ഡോ. പി.എ. രഘുറാം, മനോജ് കുമാർ, ദേവരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.