പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിക്ക് ചുറ്റുമതിൽ നിർമിക്കുന്നതിന്റെ ഭാഗമായി ആശുപത്രി അധികൃതരുടെ അപേക്ഷയിൽ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കൽ തുടങ്ങി. ആദ്യഘട്ടത്തിൽ ആശുപത്രി സ്ഥലത്തിന്റെ അതിരുകൾ നിശ്ചയിച്ച് താലൂക്ക് സർവേയർമാരുടെ നേതൃത്വത്തിൽ റവന്യൂ അധികൃതർ മൊത്തം വിസ്തീർണം അളന്നു തിട്ടപ്പെടുത്തി. ഇതിന്റെ വിശദമായ റിപ്പോർട്ട് റവന്യൂ അധികൃതർ പി.ഡബ്ല്യു.ഡി അധികൃതർക്ക് കൈമാറുന്നതോടെ ചുറ്റുമതിലിന്റെ ഡി.പി.ആർ തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.