മട്ടന്നൂർ: സർവിസിൽനിന്ന് വിരമിക്കുന്ന മട്ടന്നൂർ അഗ്നിരക്ഷ നിലയത്തിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ സി. കൃഷ്ണന് . മട്ടന്നൂർ അഗ്‌നിരക്ഷ നിലയം സ്റ്റാഫ് റിക്രിയേഷൻ ക്ലബ് നടത്തിയ പരിപാടി നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫിസർ ടി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല ഫയർ ഓഫിസർ ബി. രാജ് ഉപഹാരം നൽകി. മോട്ടോർ ട്രാൻസ്പോർട്ട് സ്റ്റേഷൻ ഓഫിസർ ടി.പി. ധനേഷ്, കെ. ഷിജു, പ്രേമരാജൻ കക്കാടി, സി.വി. വിനോദ് കുമാർ, ബി. ജോയ്, സുനിൽ കുമാർ പൂച്ചാലി, റിനു കുയ്യാലി, പി. രവീന്ദ്രൻ, എൻ.പി. ഷമിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.